KOSS Global
A Village Boundaries..!
  • Home
  • About Us
  • Contact Us

Administration

  • President's Message
  • Administration (2012 – 2014)*
  • Charitable Trust Members
  • Kudassanad Local Committee
  • Help Desk
  • Byelaws
  • KOSS Chapters
  • News in Pictures

News & Events

  • Obituary
  • Events
  • Latest News

Community

  • Featured Articles
  • Blogs
  • Newsmakers & Award winners
  • The Global Kudassanad
  • Magazines
  • Photo gallery

Login

  • Forgot your password?
  • Forgot your username?
  1. You are here:  
  2. Latest News

Govt. LP School Gate, Kudassanad

Details
Written by: Samji
Category: Latest News
Published: 21 September 2013
Hits: 2222

Our Saudi Unit built a gate for the Govt. L. P. School Kudassanad, totally sponsored by them. We dedicated it to the school in a colourful ceremony held at the school on the 17th of July 2013. Palamel Panchayath President Shri.P. Biju inaugurated the meeting presided over by Shri. Justin Joseph, Pachayath Member of Kudassanad. Dr. John Panackel gave the key note address. Shri. R. Reghunathan (Panchayath Member & KLC member), Shri. P. Aravindakshan Pillai (KLC Chairman), Palamel Pachayath construction committee chairperson, and KOSS Global General Secretary Shri. Chacko Georgekutty spoke on the occasion. The headmistress of the school welcomed the gathering. A good number of KLC Members, KOSS well wishers and general public along with the students and parents of the school were present on the occasion
We take this opportunity to thank KOSS SAUDI UNIT for such social and charity programs undertaken by them being a model to all other chapters.
Our special thanks go to Shri. Jose Chirayil and his team members of the executive committee of KOSS Saudi Chapter
The generosity of the members of Saudi Unit is praiseworthy and we congratulate each one of them for this unity and fraternity. 

ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ തെരഞ്ഞെടുക്കപ്പെട്ടു

Details
Written by: Samji
Category: Latest News
Published: 15 June 2013
Hits: 2248

കാനഡയിലെ ഭരണ കക്ഷിയായ പ്രോഗ്രെസ്സിവ്‌ കന്‍സര്‍വേറ്റിവ്‌ പാര്‍ട്ടിയുടെ പോഷക സംഘടനയായ ഔട്ട്‌ റീച്ചിന്റെ പ്രൊവിന്‍ഷിയല്‍ സെക്രട്ടറിയായി ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫോക്കാന റീജിണല്‍ വൈസ്‌ പ്രസിഡന്റു കൂടിയായ ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ ടോറന്റോ മലയാളീ സമാജം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പര്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മാനേജിംഗ്‌ കമ്മിറ്റി മെമ്പര്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കെ.എസ്‌.യു മുന്‍ താലുക്ക്‌ സെക്രട്ടറി, യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌ .ഇപ്പോള്‍ റോച്ചെസ്റ്റര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരിയാണ്‌.

Mr. Shaji Philip, Thazhemuril was elected as Allepey District General Secretary of Overseas Indian Congress, Qatar Unit.

Details
Written by: Samji
Category: Latest News
Published: 02 June 2013
Hits: 2181

KOSS Global joint Secretary Mr. Shaji Philip, Thazhemuril was elected as Allepey District General Secretary of Overseas Indian Congress, Qatar Unit.
KOSS Global congrtulates him.

നൂറനാട് സബ്ട്രഷറിക്കായി വായ്മൂടിക്കെട്ടി പ്രകടനം.

Details
Category: Latest News
Published: 27 October 2011
Hits: 2200

നൂറനാട്: നൂറനാട് സബ്ട്രഷറി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി. നൂറനാട് പാറജംഗ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വനിതകളടക്കം നൂറുകണക്കിന് പെന്‍ഷന്‍കാര്‍ പങ്കെടുത്തു. യൂണിയന്‍ ജില്ലാപ്രസിഡന്റ് പി.വി.ഗോവിന്ദപിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എന്‍.സുന്ദരേശന്‍, ബ്ലോക്ക് പ്രസിഡന്റ് കെ.അച്യുതപ്പണിക്കര്‍, ജില്ലാകമ്മിറ്റിഅംഗങ്ങളായ കെ.പി.നാരായണക്കുറുപ്പ്, കെ.ജി.മാധവന്‍പിള്ള, ബ്ലോക്കുഭാരവാഹികളായ കെ.ബാലകൃഷ്ണന്‍, വി.വൈ.അന്നമ്മ, ജി.പത്മനാഭപിള്ള, എം.ജോഷ്വാ എന്നിവര്‍ നേതൃത്വം നല്‍കി.

Happy Independence day

Details
Written by: Samji
Category: Latest News
Published: 14 August 2011
Hits: 3032

India-120-animated-flag-gifsനാടിന്റെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള മഹാസമരത്തില്‍ രക്തവും ജീവനും നല്‍കിയ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ധീരദേശാഭിമാനികള്‍ സ്വാതന്ത്രത്തുനുവേണ്ടി അനുഭവിച്ച ത്യാഗത്തിന്റെ തീഷ്ണമുഖം സ്വാതന്ത്ര ഇന്ത്യയില്‍ ജനിച്ചുവീഴാന്‍ 

ഭാഗ്യം ലഭിച്ച നാം തിരിച്ചറിയണം. നിരന്തരമായ ജാഗ്രതയിലൂടെ സ്വാഗതവും പരമാധികാരവും കാത്തുസൂക്ഷിക്കലാണ്‌ ഇവര്‍ക്കുനല്‍കാവുന്ന ആദരവ്....

എല്ലവര്‍ക്കും സ്വാതന്ത്രദിനാശംസകള്‍....

  1. ലോക കിരീടം ഇന്ത്യക്ക്
  2. ‘Manassu’ By Dr. John Panackel – DVD Release
  3. KOSS Area Voters list
  4. Pravasi Identity Card

Page 1 of 5

  • 1
  • 2
  • 3
  • 4
  • 5