- Details
- Written by: Samji
- Category: Latest News
- Hits: 3656
ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പുതിയ കേന്ദ്ര ജനറല്‍ സെക്രട്ടറിയായി ചെങ്ങന്നൂര്‍ ഭദ്രാസത്തിലെ കുടശനാട് തെക്കടത്ത് കിഴക്കേതില്‍ ഫാ. സ്റ്റീഫന്‍ വര്‍ഗീസിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയോഗിച്ചു. യുവജനപ്രസ്ഥാനം കേന്ദ്രകമ്മറ്റിയംഗമായും,യുവജനം മാസികയുടെ മാനേജിംഗ് എഡിറ്ററായും, ചെങ്ങന്നൂര്‍ ഭദ്രാസന വിദ്യാജോതി ഡയറക്ടറായും പ്രവര്‍ത്തിച്ചു വരുകയായിരു.
യുവജന പ്രസ്ഥാനം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ വര്‍ഗീസ് അച്ചന് ആശംസകള്‍!
- Details
- Written by: Samji
- Category: Latest News
- Hits: 3728
ബഹറിന്‍ കേരളീയ സമാജം, ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന മാര്‍ഗംകളി
സംവിധാനം : സജി കുടശ്ശനാട്
Bahrain Keraleeya Samajam , onam Celebration 2007
{google}-8510719850859095543{/google}
- Details
- Written by: Jose G
- Category: Latest News
- Hits: 1935
Mr. Philip Pappachan (Sri. Shaji Thazhemuryil ) unanimously elected the as the KOSS Doha Chapter Chief Coordinator in a meeting held recently at the residence of Sri. Jose Kutty Onnoonni Nallethu, Doha Qatar.
Sri. Shaji has taken over charge from Sri Biju Vadkeeveetil who was preceded by Sri. Babu Daniel Kariot.
Some of the senior functionaries of KOSS Global - Doha Chapter are seen in the picture. (Click the thumbnail image to enlarge picture).
- Details
- Written by: Samji
- Category: Latest News
- Hits: 2946
ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമ) യുടെ ലാസ്വേഗസില് വെച്ച് നടക്കുന്ന രണ്ടാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ ഫോട്ടാഗ്രാഫി-വീഡിയോഗ്രാഫി വിഭാഗം ചെയര്മാന്മാരായി സോദരന് വര്‍ഗീസും, ജോണ്സണ് ചിക്കപാറയിലും തെരഞ്ഞെടുക്കപ്പെട്ടു.
കേരളാ അസോസിയേഷന് ഓഫ് ലോസാഞ്ചലസ് (കല)യുടെ മുന്‍ പ്രസിഡന്റുകൂടിയായ സോദരന് വര്‍ഗീസ് മാധ്യമ പ്രവര്ത്തകന്, ക്രിയേറ്റീവ് എന്റര്‍പ്രൈസ് ഉടമയും, നിരവധി വര്‍ഷങ്ങളായി ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ പന്തളം അസോസിയേഷന് പ്രസിഡന്റ്, പ്രവാസി കോണ്‍ഗ്രസ് ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
ഫോമാ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് എന്നിവര്‍ സോദരന് വര്‍ഗീസിനേയും, ജോണ്സണ് ചിക്കന്പാറയിലിനേയും ആശംസകള്‍ അറിയിക്കുകയും, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലാസ്വേഗസ് കണ്വെന്ഷന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും പറഞ്ഞു.
- Details
- Written by: Jose G
- Category: Latest News
- Hits: 1931
Sri Somarajan (Achary), Ganesh Bhavan, Pulikunnil Kudassanad died in an accident that occurred on Friday at Mamood jn near Nooranad.
He was on his way to a house for “sthanm kanan” for a proposed new house construction.
A passing car lost control and collided with in his scooter by which he was travelling. The car also hit four other people and they are also in serious condition.
It was a busy day for Mr Somarajan in connection with “Pathamudayam”, as per the traditions an auspicious day to start constructing new houses. He was a chief person on such occasions to perform the rituals. Burial was held on 24th April 2010 at 4 pm. He left wife Mani and two small children, Ganesh and Ganga.
KOSS Global condole his death and join the grief of the mourning family.