MANASU22pages-lowres Page 01മലയാള നന്മയുടെ  സ്നേഹശബ്ദ്ദം “മനസ്സ്“  2012 (ലക്കം-3) പ്രകാശനം ചെയ്തു.  


20-09-2012 
 KOSS കുവൈറ്റ് ചാപ്റ്ററിന്റെനേത്യത്വത്തിൽ നടന്ന  ഓണാഘോഷസമ്മേളനത്തിൽ വച്ച്   മനസ്സ് 2012“ശ്രീമതിആനി ജോർജ്ജ് കോട്ടൂർ,  ഡോ.ജേക്കബ് സാമുവൽ കുറ്റീലയ്യത്തിനു  നൽകികൊണ്ട് പ്രകാശന കർമ്മംനിർവ്വഹിച്ചു
സർവ്വ മതങ്ങളെയും സമഭാവനയോടെവീക്ഷിക്കുന്ന നല്ല നാളയെ ലക്ഷ്യമാക്കി,പരസ്പര സ്നേഹത്തിന്റെ ിന്തകളെയും മനസ്സുകളെയും എല്ലാ തുറകളിലേക്കുംഎത്തിക്കുന്നതിനായി കോസ്സ് കുവൈറ്റിന്റെമുഖപത്രമായ പ്രവാസിയുടെ മനസ്സ്’ 2012'.

Click here to read