മലയാള നന്മയുടെ  സ്നേഹശബ്ദ്ദം “മനസ്സ്“  2012 (ലക്കം-3) പ്രകാശനം ചെയ്തു

 

20-09-2012  KOSS കുവൈറ്റ് ചാപ്റ്ററിന്റെനേത്യത്വത്തിൽ നടന്ന   ഓണാഘോഷസമ്മേളനത്തിൽ  വച്ച്   മനസ്സ് 2012“ശ്രീമതിആനി ജോർജ്ജ് കോട്ടൂർ,   ഡോ.ജേക്കബ് സാമുവൽ കുറ്റീലയ്യത്തി-നു   നൽകികൊണ്ട്  പ്രകാശന കർമ്മം നിർവ്വഹിച്ചു.

സർവ്വ മതങ്ങളെയും  സമഭാവനയോടെവീക്ഷിക്കുന്ന നല്ല   നാളയെ ലക്ഷ്യമാക്കി, പരസ്പര സ്നേഹത്തിന്റെ  ചിന്തകളെയും  മനസ്സുകളെയും  എല്ലാ തുറകളിലേക്കും എത്തിക്കുന്നതിനായി  കോസ്സ് കുവൈറ്റിന്റെ മുഖപത്രമായ  പ്രവാസിയുടെ മനസ്സ്’ 2012ഇതാ നിങ്ങളുടെ കൈകളിലേക്ക്.

നന്ദിപൂർവ്വം...

കോസ് കുവൈറ്റ് ചാപ്റ്റർ. 

http://www.kossglobal.org/images/Sauhrudam_Magazine/manasu%202012.pdf