Kuwait Manassu vol.1.2010പ്രിയ സുഹൃത്തുക്കളെ,

രണ്ടായിരത്തിപ്പത്താമാണ്ടിലെ ഓണാഘോഷത്തിന്റെ ഭാഗമായി കോസ്സ് കുവൈറ്റു ഘടകം ഈക്കഴിഞ്ഞ സെപ്ടമ്പര്‍ മാസം രണ്ടാം തീയതി പ്രസിദ്ധീകരിച്ച മനസ്സ് എന്ന സൌഹൃദ മാസിക വളരെയേറെ പ്രശംസ അര്‍ഹിക്കുന്നു. കെട്ടിലും, മട്ടിലും, ഉള്ളടക്കത്തിലും പ്രസാധകര്‍ കാണിച്ചിരിക്കുന്ന ഉള്‍ക്കാഴ്ചയും, പ്രത്യേകശ്രദ്ധയും അനുകരണീയമാണ്.

 

കോസ്സിന്റെ മറ്റു ഘടകങ്ങളും ഇതേ മാതൃക പിന്തുടര്‍ന്നു നമ്മുടെ ഗ്രാമത്തിന്റെ യശ്ശസ്സ് ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഇടയാക്കട്ടെയെന്നു പ്രദീക്ഷിച്ചു കൊണ്ടും, കുവൈറ്റിലെ എല്ലാ സഹൃദയ സുഹൃത്തുക്കള്‍ക്കും , കോസ് ഭാരവാഹികള്‍ക്കും പ്രത്യേക നന്ദി പറഞ്ഞുകൊണ്ടും, ഒരു നല്ല ശുഭദിനം നേര്‍ന്നു കൊണ്ടും,

സസ്നേഹം ദോഹയില്‍ നിന്നും

താങ്കളുടെ സ്വന്തം

കോസ് ആഗോള പ്രസ്ഥാന ജനറല്‍ സെക്രട്ടറി.

ജോസ്, കൊല്ലംപറമ്പില്‍.

അനുബന്ധം: 'മനസ്സു'വായിക്കുവാന്‍ ദയവായി ഇതുമായി ബന്ധപ്പെട്ട ഫയല്‍ കാണുക.