ഇന്‍കാസ് ( ഇന്ത്യന്‍ നാഷണല്‍ കള്‍ച്ചറല്‍ ആര്‍ട്സ് സൊസൈറ്റി). ദോഹയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘടനകളില്‍ ഒന്നാണിത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് അനുഭാവം പുലര്‍ത്തി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെപ്പോലെ എല്ലാ ജില്ലകളെയും പ്രധിനിധീകരിച്ചു സംഘടനാ സ്ഥാനങ്ങളും നേതൃത്വവും കേന്ദ്ര കമ്മിറ്റിയും ഈ പ്രസ്ഥാനത്തിനുന്ടു.
ഇതിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ജനറല്‍ സെക്രടറിയായി ശ്രീമാന്‍ ഫിലിപ്പ്.പി (ഷാജി) താഴെമുറിയിലെയും, ട്രഷരെരായി ശ്രീമാന്‍ അനിയന്‍ കുഞ്ഞും (ജോര്‍ജ്ജു ടി ജേക്കബ്, തുണ്ടത്തില്‍ വടക്കേതില്‍), കേന്ദ്ര കമ്മിറ്റി അംഗമായി തോമസ് മാത്യു (ബോസ്സ്, തുണ്ടത്തില്‍ വടക്കേതില്‍), ജില്ലാ കമ്മിറ്റിയിലേക്ക് ശ്രീമാന്‍ ബാബു കര്യോടിനെയും തിരെഞ്ഞുട്ക്കപ്പെട്ടു.
എവിടെ സാമുഹിക പ്രധിബദ്ധതയുള്ള സംഘടിത സാന്ന്യിത്യ മുണ്ടോ, അവിടെ കുടശനാടിന്റെ നേതൃത്വവും ഉണ്ടായിരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. അഭിനന്ദനങ്ങള്‍..!!!
കോസ് മെംബേര്‍സ് തിരെഞ്ഞെടുക്കപ്പെട്ടു.
- Details
- Written by: Jose G
- Category: Events
- Hits: 3024